chief minister

Web Desk 1 year ago
Keralam

ജനങ്ങളുടെ പണം കട്ടെടുത്ത് സുഖമായി ജീവിക്കാമെന്ന് ആരും കരുതേണ്ട- ജീവനക്കാരോട് മുഖ്യമന്ത്രി

''ക്ഷേമ- വികസന പ്രവര്‍ത്തനങ്ങളില്‍ നിന്ന് എന്തെങ്കിലും തരത്തില്‍ ലാഭമുണ്ടാക്കാമെന്നാണ് ചിലര്‍ ചിന്തിക്കുന്നത്. അവരുടെ കാപട്യം ആരും തിരിച്ചറിയില്ലെന്ന് കരുതരുത്. ഓരോ നീക്കാവും സര്‍ക്കാര്‍ നിരീക്ഷിക്കുന്നുണ്ട്. അന്വേഷണവും നടക്കുന്നുണ്ട്. ആരും രക്ഷപ്പെടുമെന്ന് കരുതണ്ട"-മുഖ്യമന്ത്രി പറഞ്ഞു

More
More
Web Desk 2 years ago
National

രാജ്യത്തെ മികച്ച മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍, പിണറായി വിജയന്‍ മൂന്നാമത്‌

അതാത് സംസ്ഥാനങ്ങളിലെ ജനങ്ങളുടെ വിലയിരുത്തലിനെ അടിസ്ഥാനമാക്കിയാണ് സര്‍വ്വേ തയാറാക്കിയിരിക്കുന്നത്.

More
More
Web Desk 2 years ago
National

പുഷ്കർ സിംഗ് ധാമി; 4 മാസത്തിനുള്ളില്‍ ബിജെപിയുടെ മൂന്നാമത്തെ മുഖ്യമന്ത്രി

ഉത്തരാഖണ്ഡിലെ 57 ബിജെപി എം‌എൽ‌എമാർ തലസ്ഥാനമായ ഡെറാഡൂണിലെ പാർട്ടി ആസ്ഥാനത്ത് കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങുമായി അടുത്ത ബന്ധമുള്ള ധാമിയുടെ പേര് പ്രഖ്യാപിച്ചത്. സംസ്ഥാനത്തെ കുമയോൺ മേഖലയിലെ ഖതിമ നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ച് രണ്ടു തവണ ധാമി എംഎല്‍എ ആയിട്ടുണ്ട്.

More
More
Web Desk 2 years ago
Keralam

മെയ് 20-ന് മുഖ്യമന്ത്രിയായി പിണറായി വിജയന്‍ സത്യപ്രതിജ്ഞ ചെയ്യും

20ന് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സത്യപ്രതിജ്ഞയ്ക്ക് ശേഷം ആദ്യ മന്ത്രിസഭായോഗം ചേരും. യോ​ഗത്തിൽ നിയമസഭാ സമ്മേളനം വിളിക്കേണ്ട തീയതി തീരുമാനിക്കുകയും പ്രോട്ടേം സ്‌പീക്കറെ തെരഞ്ഞെടുക്കുകയും ചെയ്യും. തുടർന്ന്‌, ഗവർണർക്ക്‌ ശുപാർശ കൈമാറും. അതോടെയാണ്‌ സഭ വിളിച്ചുചേർക്കാൻ ഗവർണർ ഉത്തരവിറക്കുക

More
More
National Desk 2 years ago
National

എം. കെ. സ്റ്റാലിന്‍ തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

സംഭവബഹുലമായ തെരഞ്ഞെടുപ്പിനായിരുന്നു ഇത്തവണ തമിഴ്നാട്‌ സാക്ഷ്യം വഹിച്ചത്.

More
More
Web Desk 3 years ago
Keralam

ഉദ്യോഗാർഥികളുമായി ചർച്ച നടത്തണം: നിര്‍ദേശവുമായി സിപിഐഎം സെക്രട്ടേറിയറ്റ്

മുഖ്യമന്ത്രിയായിരിക്കില്ല ചര്‍ച്ച നയിക്കുക. ബന്ധപ്പെട്ട മന്ത്രിമാര്‍ ഉദ്യോഗാര്‍ഥികളുമായി ചര്‍ച്ച നടത്തിയേക്കും. പ്രതിപക്ഷം രാഷ്ട്രീയമായി വിഷയം ഉപയോഗിക്കുന്നത് തടയനാണ് പാര്‍ട്ടിയുടെ ശ്രമം

More
More
National Desk 3 years ago
National

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മാധവ് സിംഗ് സോളാങ്കി അന്തരിച്ചു

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ ഗുജറാത്ത് മുഖ്യമന്ത്രിയുമായിരുന്ന മാധവ് സിംഗ് സോളാങ്കി അന്തരിച്ചു.

More
More
Web Desk 3 years ago
Keralam

നെയ്യാറ്റിൻകര ആത്മഹത്യ: അനാഥരായ കുട്ടികളുടെ സംരക്ഷണം സർക്കാർ ഏറ്റെടുക്കുമെന്ന് മുഖ്യമന്ത്രി

അച്ഛനും അമ്മയും മരിച്ചതോടെ അനാഥരായ രാഹുലിനും രഞ്ജിത്തിനും വീട് വെച്ചു നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു

More
More
National Desk 3 years ago
National

ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്തിന് കൊവിഡ്

ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്രസിംഗ് റാവത്തിന് കൊവിഡ് സ്ഥിരീകരിച്ചു

More
More
Web Desk 3 years ago
Keralam

മുഖ്യമന്ത്രി തനിക്കെതിരെ ഗൂഢാലോചന നടത്തുന്നെന്ന് രമേശ് ചെന്നിത്തല

മുഖ്യമന്ത്രി തന്നെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു

More
More
National Desk 3 years ago
National

നിതീഷ് കുമാര്‍ സത്യപ്രതിജ്ഞ ചെയ്തു; ബിജെപിയില്‍ നിന്ന് രണ്ടു ഉപമുഖ്യമന്ത്രിമാര്‍

14 അംഗ മന്ത്രി സഭയും നിതീഷിനോപ്പം സത്യപ്രതിജ്ഞ ചെയ്തിട്ടുണ്ട്. ബിജെപിയില്‍ നിന്ന് രണ്ടുപേര്‍ ഉപ മുഖ്യമന്ത്രിമാരായി അധികാരമേറ്റു. രേണു ദേവി, തര്‍കിഷോര്‍ എന്നിവരാണ് ഉപ മുഖ്യമന്ത്രിമാരായത്

More
More
Web Desk 3 years ago
Keralam

ഇടുക്കി പെട്ടിമുടി അപകടം: മരണം 26 ആയി

വെള്ളിയാഴ്ച കണ്ടെത്തിയ 15 മൃതദേഹങ്ങൾക്കു പുറമെ ശനിയാഴ്ച 11 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. അതിൽ മൂന്നുപേരെ തിരിച്ചറിഞ്ഞിട്ടില്ല

More
More
Web Desk 3 years ago
Keralam

പഞ്ചായത്തുകളില്‍ പശു ഫാമുകൾ, കൃഷിപ്പണിക്ക് ലേബർ ബാങ്ക് - മുഖ്യമന്ത്രി

കൃഷി ജോലിക്ക് ആളുകളെ കിട്ടാത്ത പ്രശ്‌നം പരിഹരിക്കുന്നതിന് പ്രാദേശികതലത്തിൽ ലേബർ ബാങ്ക് രൂപീകരിക്കുന്ന കാര്യം ആലോചിക്കും - മുഖ്യമന്ത്രി

More
More
Web Desk 3 years ago
Keralam

തോട്ടങ്ങളിൽ ഫലവൃക്ഷകൃഷി അനുവദിക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുന്നു

കാർഷികോല്പാദനം വർധിപ്പിക്കാൻ ലക്ഷ്യമിട്ട് സർക്കാർ നടപ്പാക്കുന്ന 'സുഭിക്ഷകേരളം' പദ്ധതിയിൽ തോട്ടം മേഖലക്ക് വലിയ പങ്ക് വഹിക്കാൻ കഴിയുമെന്നാണ് സർക്കാർ കരുതുന്നത്. പ്രതിവാര സംവാദ പരിപാടിയായ 'നാം മുന്നോട്ടിൽ' സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി

More
More
Web Desk 3 years ago
Keralam

മുഖ്യമന്ത്രി സൈബര്‍ ഗുണ്ടയുടെ നിലവാരത്തിലേക്ക് തരം താഴരുത് - രമേശ്‌ ചെന്നിത്തല

കോടികളുടെ അഴിമതിയാണ് പ്രതിപക്ഷം തടഞ്ഞത്. കേസ് കോടതി അവസാനിപ്പിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ അമര്‍ഷം തോന്നുന്നത് സ്വാഭാവികമാണ്. എന്നാല്‍ മുഖ്യമന്ത്രി സൈബര്‍ ഗുണ്ടകളുടെ നിലവാരത്തിലേക്ക് താഴരുതെന്ന് പ്രതിപക്ഷനേതാവ്

More
More
Web Desk 3 years ago
Coronavirus

സാമൂഹ്യ അകലം കർശനമായി നടപ്പാക്കാൻ പോലീസിന് നിർദേശം നൽകി - മുഖ്യമന്ത്രി

സംസ്ഥാനത്തിൽ സാമൂഹിക അകലം പാലിക്കുന്നത് ഉൾപ്പെടെയുളള മാനദണ്ഡങ്ങൾ കർശനമായി നടപ്പാക്കാൻ പൊലീസിന് നിർദ്ദേശം നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ചില കടകളിൽ സാമൂഹിക അകലം പാലിക്കാതെ വലിയ തിരക്കുണ്ട്. മാനദണ്ഡം ലംഘിച്ച് കട പ്രവർത്തിച്ചാൽ കടുത്ത നടപടികൾക്ക് നിർബന്ധിതമാകും

More
More
Web Desk 3 years ago
Coronavirus

സംസ്ഥാനത്ത് ഇന്ന് 127 പേർക്ക് കോവിഡ്-19; 57 പേർക്ക് രോഗമുക്തി

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 57 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ നിന്നുള്ള 12 പെരുടെ വീതവും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 11 പേരുടെയും, പാലക്കാട് ജില്ലയിൽ നിന്നുള്ള 10 പേരുടെയും, തിരുവനന്തപുരം, കൊല്ലം, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നിന്നുള്ള 2 പേരുടെ വീതവും, എറണാകുളം, മലപ്പുറം ജില്ലകളിൽ നിന്നുള്ള ഒരാളുടെയും പരിശോധനാഫലമാണ് നെഗറ്റീവ് ആയത്

More
More
Web Desk 3 years ago
Keralam

എ.ഐ.ഐ.എം.എസ് പ്രവേശന പരീക്ഷ: വിദ്യാർത്ഥികൾ ആവശ്യപ്പെട്ട സെന്റർ അനുവദിക്കണമെന്ന് മുഖ്യമന്ത്രി കേന്ദ്രത്തോട്

കോവിഡ്-19 പ്രതിരോധത്തിന്റെ ഭാഗമായുള്ള നിയന്ത്രണങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ എ.ഐ.ഐ.എം.എസ് പ്രവേശനപരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് അവർ ആവശ്യപ്പെട്ട സെന്ററുകൾ അനുവദിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷവർധനന് അയച്ച ഇമെയിൽ സന്ദേശത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു

More
More
Web desk 3 years ago
Keralam

സ്കൂള്‍ തുറപ്പ് ജൂലൈയില്‍ അല്ലെങ്കില്‍ അതുകഴിഞ്ഞ് - മുഖ്യമന്ത്രി

അന്തര്‍ജില്ലാ ബസ്സുകള്‍ രണ്ടു ജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന രീതിയിലാണ് ഇപ്പോള്‍ നടപ്പിലാക്കുന്നത്. ദീര്‍ഘദൂര ബസ്സുകള്‍ അടുത്തഘട്ടത്തില്‍ മാത്രമേ ആലോചിക്കൂ. കാറുകളില്‍ 4 പേര്‍ക്ക് സഞ്ചരിക്കാം. എന്നാല്‍ ഓട്ടോയില്‍ രണ്ടു യാത്രക്കാരെ മാത്രമേ അനുവദിക്കൂ

More
More
Web Desk 3 years ago
Coronavirus

കൊവിഡ്: മുഖ്യമന്ത്രി സർവകക്ഷി യോ​ഗം വിളിച്ചു

ബുധനാഴ്ച രാവിലെ 11 മണിക്ക് വീഡിയോ കോൺഫ്രൻസ് വഴിയാകും യോ​ഗം ചേരുക.

More
More
Web Desk 3 years ago
Coronavirus

ലോക്ക് ഡൌണ്‍ ഇളവ് ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍, ആഘോഷത്തിനല്ല - മുഖ്യമന്ത്രി

റിവേര്‍സ് ക്വാറന്‍റൈന്‍ നിര്‍ദ്ദേശിച്ചത് വൃദ്ധര്‍ക്കും കുട്ടികള്‍ക്കും മറ്റ് രോഗങ്ങള്‍ ഉള്ളവര്‍ക്കും രോഗം വരാതിരിക്കാനാണ്. ഇത് വിസ്മരിച്ചുകൊണ്ട്‌ പലരും പുറത്തിറങ്ങുന്നതായി കാണുന്നുണ്ട്. അങ്ങനെ സംഭവിക്കാന്‍ പാടില്ലാത്തതാണെന്നും മുഖ്യമന്ത്രി

More
More
Web Desk 3 years ago
Coronavirus

പ്രവാസികള്‍ അവരുടെ മണ്ണിലേക്കാണ് വരുന്നത്, വാതില്‍ കൊട്ടിയടയ്ക്കില്ല - മുഖ്യമന്ത്രി

വിദേശത്തുനിന്നു വരുന്നവരെല്ലാം രോഗവാഹകരാണെന്നും അവര്‍ മാറ്റി നിര്‍ത്തപ്പെടേണ്ടവരാണെന്നും ശക്തമായ പ്രചാരണം നടക്കുന്നുണ്ട്. ഇതിനു പിന്നില്‍ പ്രത്യേക ലക്ഷ്യങ്ങളാണുള്ളതെന്നും മുഖ്യമന്ത്രി

More
More
Web Desk 3 years ago
Keralam

നിങ്ങളെപ്പോലെ ഞാനും കുറേ നാളായി ഈ കയിലുംകുത്തി ഇവിടെ നില്‍ക്കുകയാണ് - മുഖ്യമന്ത്രി

"നിങ്ങള്‍ ആ കയിലും കുത്തി കുറെ നാളായി നടക്കുകയല്ലേ ? പുതുതായി വന്നതല്ലാലോ.. അതുപോലെ ഞാനീ കയിലും കുത്തി കുറേനാളായി ഇവിടെ നില്‍ക്കുകയാണ്. നമ്മള്‍ തമ്മില്‍ ആദ്യമായി കാണുകയല്ലാലോ, ആരുടെയെങ്കിലും ഉപദേശം കേട്ട് മറുപടി പറയുന്ന ശീലമാണ് എനിക്കുള്ളതെന്ന് സാമാന്യ ബുദ്ധിയുള്ള ആരും പറയില്ല."

More
More
Web Desk 3 years ago
Coronavirus

കേരളം ആവശ്യപ്പെട്ടാല്‍ കൂടുതല്‍ വിമാനമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നു - വി. മുരളീധരന്‍

വകുപ്പ് മന്ത്രിയറിയാതെ കാര്യങ്ങള്‍ ചെയ്യുന്ന കേരളത്തിന്റെ ശൈലിയിലല്ല കേന്ദ്ര സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നും മുഖ്യമന്ത്രി മലര്‍ന്നു കിടന്നു തുപ്പരുതെന്നും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു

More
More
Web Desk 3 years ago
Coronavirus

നാളെ സംസ്ഥാനത്ത് സമ്പൂര്‍ണ്ണ ലോക്ക് ഡൌണ്‍

ഇതുപ്രകാരം ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും ഇതുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് മാത്രമേ നാളെ (ഞായര്‍) യാത്രാ അനുമതി ഉണ്ടായിരിക്കുകയുള്ളു

More
More
Web Desk 3 years ago
Coronavirus

ദേവസ്വം സംഭാവന: ദുരിതത്തിലും ചിലര്‍ക്ക് ചോരതന്നെ കൌതുകം - മുഖ്യമന്ത്രി

സര്‍ക്കാര്‍ ദേവസ്വങ്ങള്‍ക്ക് പണം നല്‍കുകയാണോ അവിടെനിന്ന് എടുക്കുകയാണോ എന്ന് കണക്കുകള്‍ പരിശോധിക്കുന്ന ആര്‍ക്കും കാണാന്‍ കഴിയും. കിഫ്ബി വഴി 142 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ പമ്പയിലും നിലയ്ക്കലിലും നടത്തിക്കൊണ്ടിരിക്കുന്നത് - മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി

More
More
Web Desk 3 years ago
Coronavirus

സംസ്ഥാനത്ത് ഇന്ന് രണ്ടുപേര്‍ക്ക് കോവിഡ്-19, ഒരാള്‍ക്ക് രോഗമുക്തി

വിദേശത്തു നിന്നെത്തിയവരില്‍ രണ്ടു പേരിലാണ് രോഗം സ്ഥിരീകരിച്ചതെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇടുക്കി ജില്ലയില്‍ നിന്ന് രോഗം സ്ഥിരീകരിച്ചയാളാണ് ഇന്ന് രോഗവിമുക്തി നേടിയത്.

More
More
Web Desk 3 years ago
Coronavirus

വി.മുരളീധരന്റെ പ്രസ്താവന ശുദ്ധവിവരക്കേട് - മുഖ്യമന്ത്രി

കേന്ദ്ര മന്ത്രിയായിരിക്കുന്ന ഒരാള്‍ അങ്ങനെ പറയുമെന്ന് താന്‍ കരുതുന്നില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

More
More
Web Desk 4 years ago
Coronavirus

വൈദഗ്ദ്യം നോക്കിയാണ് വക്കീലിനെ വെക്കുന്നത്, മറ്റുള്ളവരുടെ താല്പര്യങ്ങള്‍ ആരോഗ്യപ്രവര്‍ത്തകരുടെ പിടലിക്കിടണ്ട - മുഖ്യമന്ത്രി

സ്പ്രിങ്ക്ളര്‍ കേസ് ആരോഗ്യപ്രവര്‍ത്തകരുടെ ആര്‍ജ്ജവത്തെ പ്രതികൂലമായി ബാധിച്ചുവെന്ന് കരുതുന്നുണ്ടൊ എന്ന ചോദ്യത്തിന് ''ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഡാറ്റാ വിശകലനമാണോ പണി''- എന്ന് മുഖ്യമന്ത്രി തിരിച്ചു ചോദിച്ചു.

More
More
Web Desk 4 years ago
Coronavirus

സ്പ്രിങ്ക്ളര്‍: കോടതി വിധി പ്രതിപക്ഷത്തിനുള്ള തിരിച്ചടി - മുഖ്യമന്ത്രി

ഹൈക്കോടതിയുടെ ഇടക്കാല വിധി പ്രതിപക്ഷം ഉന്നയിച്ച ആക്ഷേപങ്ങളും ആവശ്യങ്ങളുംനിരാകരിക്കുന്ന വിധിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു

More
More
Web Desk 4 years ago
Coronavirus

സ്പ്രിങ്ക്ളര്‍ : മുഖ്യമന്ത്രി രക്തസാക്ഷി പരിവേഷംകെട്ടി നിലവിളിക്കുന്നു - രമേശ്‌ ചെന്നിത്തല

ലാവലിന്‍ ബാധ മുഖ്യമന്ത്രിയെ വിട്ടുപോയിട്ടില്ല. ശക്തനാണെന്ന് പറയുന്ന മുഖ്യമന്ത്രി ഇപ്പോള്‍ നടത്തുന്നത് നിലവിളിയാണ്. ആരോപണം വരുമ്പോള്‍ ഗൂഢാലോചന സിദ്ധാന്തം പറഞ്ഞിട്ടു കാര്യമില്ല. ആരോപണത്തിന് മറുപടി പറയാന്‍ പോലും തുടക്കത്തില്‍ തയ്യാറാകാതിരുന്ന മുഖ്യമന്ത്രി ആരോപണത്തില്‍ അന്വേഷണം നടത്താന്‍ രണ്ടംഗ സമിതിയെ നിയോഗിച്ചത് തന്റെ ആരോപണങ്ങളെ ശരിവെയ്ക്കുന്നതാണ്.

More
More
Web Desk 4 years ago
Coronavirus

മുഖ്യമന്ത്രിക്ക് കള്ളം കയ്യോടെ പിടികൂടിയതിന്റെ ജാള്യത - ചെന്നിത്തല

സ്പ്രിങ്ക്ളര്‍ കമ്പനിയുമായുള്ള കരാര്‍ അസാധാരണമായ സാഹചര്യത്തില്‍ നടന്ന ആസാധാരണ കൊള്ള

More
More
Web Desk 4 years ago
Coronavirus

സ്പ്രിങ്ക്ളര്‍: ദുരൂഹത, മറുപടിയില്‍ അവ്യക്തത - ഉമ്മന്‍ചാണ്ടി

സംസ്ഥാന മന്ത്രിസഭയുടെ അനുമതിയിയോ കേന്ദ്രാനുമാതിയോ ഇല്ലാതെ എങ്ങിനെയാണ് സംസ്ഥാന സര്‍ക്കാര്‍ കരാറില്‍ ഒപ്പുവെച്ചത് എന്ന കാര്യത്തില്‍ വ്യക്തത വരുത്താന്‍ മുഖ്യമന്ത്രി തയാറാവണം

More
More
Web Desk 4 years ago
Coronavirus

കോവിഡില്‍ പിന്തുണക്കുന്നതുകൊണ്ട് വിമശിക്കാതിരിക്കില്ല - കുഞ്ഞാലിക്കുട്ടി, മാസ്ക് ധരിക്കുകയെന്നാല്‍ വാ മൂടിക്കെട്ടലല്ല - മുനീര്‍

തന്നെ ആരും വിമര്‍ശിക്കാന്‍ പാടില്ലെന്ന നിലപാടാണ് മുഖ്യമന്ത്രിക്കുള്ളത്. അസഹിഷ്ണുത നിറഞ്ഞ മറുപടിയാണ് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം ദുരിതാശ്വാസ നിധിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ മുഖ്യമന്ത്രിയില്‍ നിന്നുണ്ടായത് -മുനീര്‍

More
More
Web Desk 4 years ago
Coronavirus

സ്പ്രിങ്ക്ളര്‍: ഒന്നാം പ്രതി മുഖ്യമന്ത്രി - രമേശ്‌ ചെന്നിത്തല

സ്പ്രിങ്ക്ളര്‍ കമ്പനി ഇതിനകം 200 മുതല്‍ 700 വരെ കോടി രൂപയുടെ ഡാറ്റ സംസ്ഥാനത്തു നിന്ന് സൗജന്യമായി കൈക്കലാക്കിയെന്ന് പ്രതിപക്ഷനേതാവ് രമേശ്‌ ചെന്നിത്തല

More
More
Web Desk 4 years ago
Keralam

കെ.എം.ഷാജിയെപ്പോലുള്ള വികൃതമനസ്സുകള്‍ സാധാരണക്കാരെ തെറ്റിദ്ധരിപ്പിക്കുന്നു - മുഖ്യമന്ത്രി

ഇങ്ങനെയൊരു സന്ദര്‍ഭത്തില്‍ യാതൊരു ഉത്തരവാദിത്തവുമില്ലാതെ പോസ്റ്റിട്ട ഷാജിക്കെതിരെ അദ്ദേഹത്തിന്‍റെ പാര്‍ട്ടിതന്നെ വിശദീകരണം ചോദിക്കുമെന്നാണ് കരുതുന്നത് - മുഖ്യമന്ത്രി

More
More
Web Desk 4 years ago
Keralam

സ്പ്രിങ്ക്ളര്‍ മറുപടി പറയാതെ മുഖ്യമന്തി

ഐ ടി ഉദ്യോഗസ്ഥര്‍ മറുപടി പറയുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

More
More
Web Desk 4 years ago
Keralam

നോക്കുകൂലിക്കെതിരെ കര്‍ശന നടപടിയെടുക്കും - മുഖ്യമന്ത്രി.

ഇത്തരം പ്രവണതകളോട് കയ്യുംകെട്ടി നോക്കിനില്‍ക്കാന്‍ ആവില്ലെന്നും കര്‍ശനമായ നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി

More
More
Web Desk 4 years ago
Coronavirus

പ്രതിപക്ഷ നേതാവിന്റെ ആരോപണത്തിന് മുഖ്യമന്ത്രിയുടെ മറുപടി

രോ​ഗ പ്രതിരോധത്തിൽ കേരളത്തെ സഹായിക്കാൻ കമ്പനി സ്വമേധയാ മുന്നോട്ടു വന്നതാണ്. പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ കേരളം കൈക്കൊണ്ട നടപടികളെ കുറിച്ച് നേരിട്ട് ബോധ്യമുള്ളതിനാലുമാണ് സേവനവുമായി പ്രവാസി മലയാളിയുടെ ഉടമസ്ഥതയിലുള്ള കമ്പനി മുന്നോട്ടുവന്നത്- മുഖ്യമന്ത്രി

More
More
Web Desk 4 years ago
Coronavirus

കോവിഡ് -19 വിമുക്ത ദമ്പതികള്‍ക്ക് കുഞ്ഞുപിറന്നു

കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജിലാണ് രോഗ വിമുക്ത പ്രസവിച്ചത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു

More
More
Web Desk 4 years ago
Coronavirus

കൊവിഡ്-19: അശ്രദ്ധ കാണിച്ചാൽ എന്തും സംഭവിക്കാമെന്ന് മുഖ്യമന്ത്രി

രോഗവ്യാപനം വര്‍ധിക്കുന്നില്ല എന്നതുകൊണ്ട് താരതമ്യേന സുരക്ഷിതരാണെന്ന തോന്നല്‍ പലര്‍ക്കുമുണ്ടെന്ന് മുഖ്യമന്ത്രി

More
More
Web Desk 4 years ago
Keralam

ഉപദേശകരേയും ഭരണപരിഷ്കാരകമ്മീഷനെയും പിരിച്ചുവിട്ട് ചെലവ് ചുരുക്കണം -രമേശ്‌ ചെന്നിത്തല

സാമ്പത്തിക പ്രയാസങ്ങള്‍ മറികടക്കാന്‍ മുന്നോട്ടു വെച്ച 15 നിര്‍ദ്ദേശ ങ്ങളില്‍ ആദ്യത്തെ മൂന്നെണ്ണം മുഖ്യമന്ത്രിയുടെ ഉപദേശകരെയും ഭരണപരിഷ്കാര കമ്മീഷന്‍ അടക്കം കാബിനറ്റ്‌ റാങ്കിലുള്ളവരെയും ഒഴിവാക്കണമെന്നതാണ്

More
More
Web Desk 4 years ago
Keralam

ലോക്ക് ഡൌണ്‍: കേരളത്തിന്‍റെ അഭിപ്രായം കേന്ദ്ര തീരുമാനം അറിഞ്ഞതിനു ശേഷം

വിദഗ്ദ സമിതിയെ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാനായി നിയോഗിച്ചത് കേന്ദ്ര നിര്‍ദ്ദേശപ്രകാരമാണ്. ഇപ്പോള്‍ സമര്‍പ്പിക്കപ്പെട്ട റിപ്പോര്‍ട്ട് കേന്ദ്രത്തിനു കൈമാറും

More
More
Web Desk 4 years ago
Keralam

സംസ്ഥാനത്ത് ഇന്ന് ഒന്‍പതുപേര്‍ക്ക് കോവിഡ് -19 സ്ഥിരീകരിച്ചു

കാസര്‍ഗോഡ്‌ - 4, കണ്ണൂര്‍ - 3, മലപ്പുറം -1, കൊല്ലം -1 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്ക്. ഇതില്‍ നാലുപേര്‍ ഗള്‍ഫില്‍ നിന്നെത്തിയവരും രണ്ടുപേര്‍ നിസാമുദ്ദീന്‍ തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തെത്തിയവരുമാണ്. ബാക്കി മൂന്നുപേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗം പകര്‍ന്നത്

More
More
Web Desk 4 years ago
Keralam

എംപിമാരുടെ ഫണ്ട് നിര്‍ത്തലാക്കുന്നത് ഫെഡറല്‍ തത്വങ്ങള്‍ക്കെതിര് - മുഖ്യമന്ത്രി

പാര്‍ലമെന്‍റ് അംഗങ്ങളുടെ പ്രാദേശിക വികസന ഫണ്ട് കോവിഡ് -19 ന്‍റെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും ചികിത്സാ ചെലവിനുമായി വകയിരുത്തണമെന്ന നിര്‍ദ്ദേശമാണ് യഥാര്‍ഥത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ചെയ്യേണ്ടിയിരുന്നത്

More
More
web desk 4 years ago
National

ശിവ്‌രാജ് സിംഗ് ചൌഹാന്‍ സത്യപ്രതിജ്ഞ ചെയ്തു

ജ്യോതിരാദിത്യ സിന്ധ്യ 22- എം.എല്‍.എ മാരോടോപ്പം കോണ്‍ഗ്രസ് വിടുകയും കമല്‍നാഥ്‌ സര്‍ക്കാറിന് ഭൂരിപക്ഷം നഷ്ട്ടപ്പെടുകയും ചെയ്തതോടെയാണ് ശിവ്‌രാജ് സിംഗ് ചൌഹാന് മുന്നില്‍ വീണ്ടും അവസരം തുറന്നത്

More
More
web desk 4 years ago
Keralam

നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചില്ലെങ്കില്‍ നിരോധനാജ്ഞക്ക് മടിക്കില്ല-മുഖ്യമന്ത്രി

നിര്‍ദ്ദേശങ്ങള്‍ പാലിക്കാതിരുന്നാല്‍ കര്‍ശന നിലപാടിലേക്ക് സര്‍ക്കാരിന് പോകേണ്ടി വരും. നിര്‍ദ്ദേശങ്ങള്‍ ല്മ്ഘിക്കുന്നവരുടെയടക്കം സുരക്ഷക്ക് വേണ്ടി അത്തരമൊരു നിലപാടിലേക്ക് പോകാന്‍ സര്‍ക്കാരിന് ഒരു മടിയും ഉണ്ടാവില്ലെന്ന് മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു

More
More
web desk 4 years ago
Keralam

മന്നത്ത് പത്മനാഭനെ പ്രകീർത്തിച്ച് മുഖ്യമന്ത്രി

"മന്നത്തിന്റെ രാഷ്ട്രീയ ഇടപെടലുകളിൽ പലതിനോടും വിയോജിക്കുന്നവർക്കും അദ്ദേഹം ആധുനിക കേരളത്തിന്റെ രൂപീകരണത്തിനു നൽകിയ സംഭാവനകൾ ചിരസ്മരണീയമാണ് എന്ന് പറയാൻ കഴിയും. ദുരാചാരങ്ങൾക്കും അപരിഷ്കൃത ചിന്തകൾക്കുമെതിരായി കേരളം ഇന്നും പോരാടുകയാണ്. നവകേരള സൃഷ്ടിക്കായുള്ള ആ പോരാട്ടത്തിന് സാമൂഹ്യ പരിഷ്കർത്താവായ മന്നത്തിന്റെ സ്മരണ ഊർജം പകരും "

More
More

Popular Posts

Web Desk 4 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 4 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 4 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 5 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 5 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 5 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More